Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 11 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 11 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 38 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 694 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

പ​ത്ത​നം​തി​ട്ട - അ​ടൂ​ര്‍ (ക​ണ്ടൈ​ന്‍​മെന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 4), ഓ​മ​ല്ലൂ​ര്‍ (4)
ഇ​ടു​ക്കി - പ​ള്ളി​വാ​സ​ല്‍ (സ​ബ് വാ​ര്‍​ഡ് 8, 9), വെ​ള്ള​ത്തൂ​വ​ല്‍ (സ​ബ് വാ​ര്‍​ഡ് 5, 6, 9)
തൃ​ശൂ​ര്‍ - ​അന്ന​മ​ന​ട (2, 3), പ​ന​ച്ചേ​രി (3, 22, 23), അ​വ​നൂ​ര്‍ (5), ചൊ​വ്വ​ന്നൂ​ര്‍ (13)
പാ​ല​ക്കാ​ട് -കു​ലു​ക്ക​ല്ലൂ​ര്‍ (7)
എ​റ​ണാ​കു​ളം - പു​ത്ത​ന്‍​കു​രി​ശ് (1)
കോ​ട്ട​യം -കൂ​ട്ടി​ക്ക​ല്‍ (13)

Related News