Loading ...

Home Kerala

ടെ​ക്‌​നോ​പാ​ര്‍​ക്കി​ല്‍ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു; ആ​ര്‍​ക്കും പ​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍​ക്കി​ന്‍റെ ഫേ​സ് 3യി​ല്‍ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു. എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.80 ലി​റ്റ​ര്‍ ചാ​രാ​യം സ്ഥ​ല​ത്ത് നി​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ണ്ടെ​ത്തി​യ പൊ​തി തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ നി​ല​ത്തെ​റി​ഞ്ഞ​പ്പോ​ഴാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. നാ​ട​ന്‍ ബോം​ബാ​ണെ​ന്നാ​ണ് നി​ഗ​മ​നം.പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related News