Loading ...

Home Kerala

കേരളത്തിൽ ഇന്ന് 7871 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 7871 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 6910 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 640 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.4981 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 25 പേ​രാ​ണ് ചൊ​വ്വാ​ഴ്ച രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 87738 പേ​രാ​ണ്.വ്യാ​പ​നം വ​ലി​യ തോ​തി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ വ്യാ​പ​നം വ​ര്‍​ധി​ച്ചി​ട്ടു​പോ​ലും ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Related News