Loading ...

Home National

ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ; സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍‌​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍‌ അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. കേ​സി​ലെ സാ​ക്ഷി​ക​ള്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.സാ​ക്ഷി​ക​ള്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പി​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​തി​ന്‍റെ വി​ശ​ദാ​ശം​ങ്ങ​ള്‍‌ കോ​ട​തി​ക്ക് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ കൈ​മാ​റാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് നി​ര്‍​ദേ​ശി​ച്ചു. ഇ​ര​യു​ടെ കു​ടും​ബ​ത്തി​ന് പ്ര​ത്യേ​ക അ​ഭി​ഭാ​ഷ​ക സ​ഹാ​യം ആ​വ​ശ്യ​മാ​ണോ എ​ന്നും അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ത്രാ​സ് സം​ഭ​വം അ​സാ​ധാ​ര​ണ​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് ത​ങ്ങ​ള്‍ കേ​സ് കേ​ള്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related News