Loading ...

Home Business

മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മോ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ര​ണ്ട് കോ​ടി രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത്. ആ​റ് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം പി​ഴ​പ്പ​ലി​ശ​യാ​ണ് ഒ​ഴി​വാ​ക്കു​ക.

ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു​ള്ള വാ​യ്പ​ക​ള്‍, വ്യ​ക്തി​ഗ​ത വാ​യ്പ​ക​ള്‍, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍, ഭ​വ​ന​വാ​യ്പ​ക​ള്‍, വാ​ഹ​ന വാ​യ്പ, പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍​ക്കു​ള്ള വാ​യ്പ എ​ന്നി​വ​ക്കെ​ല്ലാം ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തേ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സു​പ്രീം കോ​ട​തി‍​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം മാ​റ്റി​യ​ത്.

Related News