Loading ...

Home Kerala

കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി നി​യ​മോ​പ​ദേ​ശം തേ​ടാ​നും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. കൃ​ഷി സം​സ്ഥാ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള വി​ഷ​യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, കേ​ന്ദ്ര നി​യ​മം സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​താ​ണെ​ന്നും മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി.

Related News