Loading ...

Home National

അ​തി​ര്‍​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സേ​ന​യെ അ​യ​യ്ക്കി​ല്ലെ​ന്ന് ഇ​ന്ത്യ-​ചൈ​ന ധാ​ര​ണ

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​ക്കി പ​ര​സ്പ​ര​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ന്‍ ഇ​ന്ത്യ-​ചൈ​ന ധാ​ര​ണ. ആ​റാ​മ​ത്തെ ക​മാ​ന്‍​ഡ​ര്‍​ത​ല ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. മോ​സ്കോ ധാ​ര​ണ ന​ട​പ്പാ​ക്കാ​ന്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.അ​തി​ര്‍​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സേ​ന​യെ അ​യ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കും. പ​ര​സ്പ​രം തെ​റ്റി​ദ്ധാ​ര​ണ ഒ​ഴി​വാ​ക്കും. ഏ​ക​പ​ക്ഷീ​യ​മാ​യി ത​ല്‍​സ്ഥി​തി മാ​റ്റു​ക​യു​മി​ല്ല. ഏ​ഴാം​ഘ​ട്ട കോ​ര്‍ ക​മാ​ന്‍​ഡ​ര്‍​ത​ല ച​ര്‍​ച്ച ഉ​ട​ന്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി ഇ​ന്ത്യ-​ചൈ​ന സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Related News