Loading ...

Home Kerala

ക​ന​ത്ത മ​ഴ; പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാം ​തു​റ​ന്നു

തൃ​ശൂ​ര്‍: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാം ​തു​റ​ന്നു. ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ന​ദി​യി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വാ​ള​യാ​ര്‍ ഡാ​മും രാ​വി​ലെ പ​ത്തോ​ടെ തു​റ​ക്കും. വ​യ​നാ​ട്ടി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. വ​യ​നാ​ട് പ​ന​മ​ര​ത്തും മാ​ന​ന്ത​വാ​ടി​യി​ലും പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ചു.

Related News