Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 18 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 12 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 614 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

പ​ത്ത​നം​തി​ട്ട - നെ​ടു​മ്ബ്രം (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 5), ആ​റ​ന്മു​ള (17), കോ​ന്നി (സ​ബ് വാ​ര്‍​ഡ് 16), ഏ​ഴം​കു​ളം (12), റാ​ന്നി അ​ങ്ങാ​ടി (സ​ബ് വാ​ര്‍​ഡ് 7)
തൃ​ശൂ​ര്‍ ‍- ഇ​രി​ങ്ങാ​ല​ക്കു​ട (9), പാ​വ​റ​ട്ടി (സ​ബ് വാ​ര്‍​ഡ് 3), മു​ല്ല​ശേ​രി (സ​ബ് വാ​ര്‍​ഡ് 15), ക​ടു​ക്കു​റ്റി (സ​ബ് വാ​ര്‍​ഡ് 9
ആ​ല​പ്പു​ഴ - മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര (സ​ബ് വാ​ര്‍​ഡ് 7), അ​മ്ബ​ല​പ്പു​ഴ നോ​ര്‍​ത്ത് (16), വീ​യ​പു​രം (സ​ബ് വാ​ര്‍​ഡ 1)
ഇ​ടു​ക്കി - കാ​ഞ്ചി​യാ​ര്‍ (14), ക​ട​യ​ത്തൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 3, 4, 8)
കോ​ട്ട​യം - ചി​റ​ക്ക​ട​വ് (11), മു​ള​ക്കു​ളം (8)
വ​യ​നാ​ട് - അ​മ്ബ​ല​വ​യ​ല്‍ (സ​ബ് വാ​ര്‍​ഡ് 7)
കൊ​ല്ലം - ഉ​മ്മ​ന്നൂ​ര്‍ (10)

Related News