Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 12 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 617 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

ഇ​ടു​ക്കി-​രാ​ജ​കു​മാ​രി (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ 10, 12 (സ​ബ് വാ​ര്‍​ഡ്)
മ​ല​പ്പു​റം - ആ​ലം​കോ​ട് (6, 7), അ​രീ​ക്കോ​ട് (8, 10)
തൃ​ശൂ​ര്‍-​ആ​തി​ര​പ്പ​ള്ളി (സ​ബ് വാ​ര്‍​ഡ് 4), പു​തൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13, 19), ക​ഴൂ​ര്‍ (8, 9 (സ​ബ് വാ​ര്‍​ഡ്)
കോ​ട്ട​യം - പ​ന​ച്ചി​ക്കാ​ട് (9)
പാ​ല​ക്കാ​ട് - അ​ല​ന​ല്ലൂ​ര്‍ (3, 4, 18, 22)
കൊ​ല്ലം - പോ​രു​വ​ഴി (9)
വ​യ​നാ​ട് -തൊ​ണ്ട​ര്‍​നാ​ട് (5, 6 (സ​ബ് വാ​ര്‍​ഡ്), ക​ല്‍​പ്പ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 3, 27, 28)
പ​ത്ത​നം​തി​ട്ട - മ​ല്ല​പ്പു​ഴ​ശേ​രി (സ​ബ് വാ​ര്‍​ഡ് 3, 4)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍

മ​ല​പ്പു​റം - തി​രു​നാ​വാ​യ (സ​ബ് വാ​ര്‍​ഡ് 17)
തൃ​ശൂ​ര്‍-​ചാ​ല​ക്കു​ടി (സ​ബ് വാ​ര്‍​ഡ് 32), പ​ഞ്ചാ​ല്‍ (12), ചാ​ഴൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 17), കൊ​ട​ക​ര (സ​ബ് വാ​ര്‍​ഡ് 2, 14), വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ (സ​ബ് വാ​ര്‍​ഡ് 7)
കോ​ട്ട​യം - ക​ട​പ്ലാ​മ​റ്റം (8), വെ​ച്ചൂ​ര്‍ (4)
പാ​ല​ക്കാ​ട് - മു​തു​ത​ല (8)
പ​ത്ത​നം​തി​ട്ട -മെ​ഴു​വേ​ലി (സ​ബ് വാ​ര്‍​ഡ് 1)

Related News