Loading ...

Home National

17 ലോ​ക്സ​ഭ എം​പി​മാ​ര്‍​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 17 ലോ​ക്സ​ഭ എം​പി​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ര്‍ 13നും 14​നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ബി​ജെ​പി​യു​ടെ 12 എം​പി​മാ​ര്‍​ക്കും വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ട് എം​പി​മാ​ര്‍​ക്കും ശി​വ​സേ​ന, ഡി​എം​കെ, ആ​ര്‍​എ​ല്‍​പി പാ​ര്‍​ട്ടി​ക​ളു​ടെ ഓ​രോ എം​പി​മാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.പാ​ര്‍​ല​മെ​ന്‍​റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​സ​ഭ, ലോ​ക്സ​ഭ അം​ഗ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ന്നാ​ണ് പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

Related News