Loading ...

Home Kerala

പോ​ക്‌​സോ കേ​സു​ക​ള്‍​ക്കാ​യി ആ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങ​ണ​മെ​ന്നു കോ​ട​തി

കൊ​​​ച്ചി: പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളി​​​ലെ മൊ​​​ഴി​​​യെ​​​ടു​​​പ്പ്, വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന, വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം ഒ​​​രു കേ​​​ന്ദ്ര​​​ത്തി​​​ല്‍ത​​​ന്നെ ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​ന്ന ആ​​​ശ്ര​​​യ​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടി​​​യ​​​ന്ത​​​ര​​മാ​​യി തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നും ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു ജി​​​ല്ല​​​ക​​​ള്‍ തോ​​​റും വ​​​നി​​​താ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

Related News