Loading ...

Home Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് എ​പ്പോ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല: തെ​ര. ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് എ​പ്പോ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന തെ​ര. ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ച്‌ ക​മ്മീ​ഷ​ന് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ണ്ട്. വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്നും ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും വി​ജ്ഞാ​പ​ന​വും ഇ​തു​വ​രെ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച്‌ ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ല​ത്തീ​ഫ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്ബോ​ളാ​ണ് ക​മ്മീ​ഷ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related News