Loading ...

Home Business

സി​യാ​ല്‍; 27 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​ത്തി​ന് അ​നു​മ​തി

 à´¸â€‹à´°àµâ€â€‹à´•àµà´•à´¾â€‹à´°àµâ€ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള വി​ക​സ​നം വി​ജ​യ​ക​ര​മാ​ക്കാ​മെ​ന്ന​തി​ന്​ സി​യാ​ല്‍ മാ​തൃ​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.കൊ​ച്ചി​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡി​െന്‍റ (സി​യാ​ല്‍) നി​ക്ഷേ​പ​ക​രു​ടെ 26ാം വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്ബ​നി​യു​ടെ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ അ​ദ്ദേ​ഹം. സി​യാ​ലി​ല്‍ 2019-20 സാ​മ്ബ​ത്തി​ക​വ​ര്‍​ഷം​ 27 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ല്‍​കാ​നു​ള്ള ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​െന്‍റ ശി​പാ​ര്‍​ശ യോ​ഗം അം​ഗീ​ക​രി​ച്ചു.

''വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പി​ല്‍ സ്വ​കാ​ര്യ​കു​ത്ത​ക ക​മ്ബ​നി​ക​ളെ കൊ​ണ്ടു​വ​ന്നാ​ലേ വി​ക​സ​നം സാ​ധ്യ​മാ​കൂ എ​ന്നൊ​രു അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, സ​ര്‍​ക്കാ​റി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള നി​ര്‍​മാ​ണ​വും വി​ക​സ​ന​വും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് സി​യാ​ല്‍ തെ​ളി​യി​ക്കു​ന്നു.നാ​ട്ടു​കാ​രു​ടെ മ​ണ്ണും മ​ന​സ്സും ഏ​റ്റെ​ടു​ത്താ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. അ​വ സ​മ്ബൂ​ര്‍​ണ​മാ​യി സ്വ​കാ​ര്യ​വ​ത്ക​രി​ച്ചു​കൂ​ടാ. 2016ല്‍ ​ഈ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്ബോ​ള്‍ സി​യാ​ലി​ല്‍ 7000 പേ​ര്‍ ജോ​ലി ചെ​യ്തി​രു​ന്നു.

2020 മാ​ര്‍​ച്ചി​ല്‍ അ​ത് 12,000 പേ​രാ​യി. 2000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് നാ​ല​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സി​യാ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​ന്നി​ട്ടും ഒ​രു​രൂ​പ​പോ​ലും യൂ​സ​ര്‍ ഫീ​സാ​യി യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്നി​ല്ല'' -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൗ​രോ​ര്‍​ജ പ്ലാ​ന്‍​റു​ക​ളു​ടെ ശേ​ഷി 15.5ല്‍​നി​ന്ന് 40 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ര്‍​ത്താ​നും ക​ഴി​ഞ്ഞു.

Related News