Loading ...

Home Kerala

താമരശ്ശേരി രൂപത മുൻ അധ്യക്ഷൻ മാ​ര്‍ പോ​ള്‍ ചി​റ്റി​ല​പ്പി​ള്ളി കാ​ലം​ചെ​യ്തു

കോ​ഴി​ക്കോ​ട്: താമരശ്ശേരി രൂ​പ​ത മു​ന്‍ ബി​ഷ​പ് മാ​ര്‍ പോ​ള്‍ ചി​റ്റി​ല​പ്പി​ള്ളി (86) കാ​ലം​ചെ​യ്തു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് വൈ​കി​ട്ട് 6.45-നാ​യി​രു​ന്നു അ​ന്ത്യം. 1997 ഫെ​ബ്രു​വ​രി 13 മു​ത​ല്‍ 13 വ​ര്‍​ഷം രൂ​പ​താ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. 

Related News