Loading ...

Home Business

വാ​യ്പാ വിതരണത്തിനുള്ള മു​ന്‍​ഗ​ണ​ന പ​ട്ടി​ക; ​​മാ​​​​ര്‍​​​​ഗ​​​​നി​​​​ര്‍​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പ​രി​ഷ്ക​രി​ച്ച്‌ ആ​ര്‍​ബി​ഐ

മും​​​​ബൈ: മു​​​​ന്‍​​​​ഗ​​​​ണ​​​​നാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു​​​​ള്ള വാ​​​​യ്പാ വി​​​​ത​​ര​​​​ണ ​​മാ​​​​ര്‍​​​​ഗ​​​​നി​​​​ര്‍​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച്‌ റി​​​​സ​​​​ര്‍​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​ആ​​​​ര്‍​​​​ബി​​​​ഐ).സ്റ്റാ​​​​ര്‍​​​​ട്ട​​​​പ്പു​​ക​​​​ള്‍​​​​ക്കു​ ന​​​ല്‍​​​കു​​​ന്ന 50 കോ​​​​ടി​​​​വ​​​​രെ​​​​യു​​​​ള്ള വാ​​​​യ്പ​​​​ക​​​​ളും സൗ​​​​രോ​​​​ര്‍​​​​ജ പ്ലാ​​​​ന്‍റു​​​​ക​​​​ള്‍, സൗ​​​​രോ​​​​ര്‍​​​​ജ വാ​​​​ട്ട​​​​ര്‍​​​​പ​​​​ന്പു​​​​ക​​​​ള്‍, ബ​​​​യോ​​​​ഗ്യാ​​സ് പ്ലാ​​​​ന്‍റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു ക​​​​ര്‍​​​​ഷ​​​​ക​​​​ര്‍​​​​ക്കു ന​​​​ല്‍​​​​കു​​​​ന്ന വാ​​​​യ്പ​​​​ക​​​​ളും ആ​​​ര്‍​​​ബി​​​ഐ വാ​​​​യ്പാ മു​​​​ന്‍​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം ക​​​​ര്‍​​​​ഷ​​​​ക​​​​ര്‍​​​​ക്കും ദു​​​​ര്‍​​​​ബ​​​​ല വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​മു​​​​ള്ള വാ​​​​യ്പാ പ​​​​രി​​​​ധി ഉ​​​​യ​​​​ര്‍​​​​ത്തു​​​ക​​​യും ചെ​​​യ്തു. ബാ​​​​ങ്കു​​​​ക​​​​ള്‍ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​യും വാ​​​​യ്പ ന​​​​ല്‍​​​​കേ​​​​ണ്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു വാ​​​​യ്പാ​​​​മു​​​​ന്‍​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​തി​​​നാ​​​യി ഓ​​രോ          ബാ​​​ങ്കു​​​ക​​​ളും നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം പ​​​ണം മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ട​​​തു​​​മു​​​ണ്ട്.

പു​​​തി​​​യ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച്‌ ഫാ​​​​ര്‍​​​​മ​​​​ര്‍ പ്രൊ​​​​ഡ്യു​​​​സ​​​​ര്‍ ക​​​​മ്പ​​​​നി​​​​ക​​​​ള്‍​​​​ക്കും മു​​​​ന്‍​​​​കൂ​​റാ​​​​യി വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ച്‌ കാ​​​​ര്‍​​​​ഷി​​​​ക​​​​വി​​​​ഭ​​​​വ​​ങ്ങ​​​​ള്‍ കൃ​​​​ഷി ചെ​​​​യ്ത് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ന്പ​​​​നി​​​​ക​​​​ള്‍​​​​ക്കും കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക വാ​​​​യ്പ​​​​യാ​​​​യി          ല​​​​ഭി​​​​ക്കും. ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​ത് ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള, ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു​​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍​​​ക്കു​​​ള്ള വാ​​​​യ്പാ​​പ​​​​രി​​​​ധി​ ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി.മു​​​​ന്‍​​​​ഗ​​​​ണ​​​​നാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ള വാ​​​യ്പാ​​​വി​​​​ത​​​​ര​​​​ണം                    കു​​​​റ​​​​ഞ്ഞ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ വാ​​​​യ​​​​പാ വി​​​​ഹി​​​​തം വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.​ വാ​​​​യ്പാ ല​​​​ഭ്യ​​​​ത കു​​​​റ​​​​വു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ള്‍​​​​ക്കും ചെ​​​​റു​​​​കി​​​​ട- ഇ​​​​ടത്ത​​​​രം ക​​​​ര്‍​​​​ഷ​​​​ക​​​​ര്‍​​​​ക്കും പു​​​​തി​​​​യ മാ​​​​ര്‍​​​​ഗ​​​​നി​​​​ര്‍​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ണം വാ​​​​യ്പ​​​​യാ​​​​യി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ര്‍​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു.

Related News