Loading ...

Home National

ത​മി​ഴ്നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ല്‍ സ്ഫോ​ട​നം; ഏ​ഴ് മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല അ​തീ​വ​ഗു​ത​ര​മാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല അ​തീ​വ​ഗു​ത​ര​മാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Related News