Loading ...

Home Kerala

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച 1547 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 228 പേ​ര്‍​ക്കും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 204 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 159 പേ​ര്‍​ക്കും, മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 146 പേ​ര്‍​ക്കും, കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 145 പേ​ര്‍​ക്കും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 142 പേ​ര്‍​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 136 പേ​ര്‍​ക്കും, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 121 പേ​ര്‍​ക്കും, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 88 പേ​ര്‍​ക്കും, കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 81 പേ​ര്‍​ക്കും, വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 38 പേ​ര്‍​ക്കും, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 30 പേ​ര്‍​ക്കും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 17 പേ​ര്‍​ക്കും, ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 12 പേ​ര്‍​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഴു മ​ര​ണ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 28ന് ​മ​ര​ണ​മ​ട​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (60), തി​രു​വ​ന​ന്ത​പു​രം ക​ല​യ്ക്കോ​ട് സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ന്‍ (63), തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി സി​ല്‍​വാ​മ്മ (80), ഓ​ഗ​സ്റ്റ് 26ന് ​മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ര്‍ സ്വ​ദേ​ശി​നി ന​ബീ​സ ബീ​രാ​ന്‍ (75), ആ​ഗ​സ്റ്റ് 24ന് ​മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി ബേ​ബി ജോ​ര്‍​ജ് (60), ഓ​ഗ​സ്റ്റ് 17ന് ​മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍ (57), ഓ​ഗ​സ്റ്റ് 31ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (63) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 305 ആ​യി. ഇ​തു​കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 21 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 65 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 1419 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 156 പേ​രു​ടെ സ​ന്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 211 പേ​ര്‍​ക്കും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 196 പേ​ര്‍​ക്കും, കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 143 പേ​ര്‍​ക്കും, മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 134 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 131 പേ​ര്‍​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 122 പേ​ര്‍​ക്കും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 121 പേ​ര്‍​ക്കും, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 116 പേ​ര്‍​ക്കും, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 85 പേ​ര്‍​ക്കും, കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 77 പേ​ര്‍​ക്കും, വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 31 പേ​ര്‍​ക്കും, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 24 പേ​ര്‍​ക്കും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 16 പേ​ര്‍​ക്കും, ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 12 പേ​ര്‍​ക്കു​മാ​ണ് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

36 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ബു​ധ​നാ​ഴ്ച രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 16, മ​ല​പ്പു​റം ജി​ല്ല​യി​ലെ 5, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ 3 വീ​ത​വും, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ 2 വീ​ത​വും, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഒ​ന്നും വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 6 ഐ​എ​ന്‍​എ​ച്ച്‌എ​സ്. ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

Related News