Loading ...

Home National

കനത്ത മഴ; ഡല്‍ഹിയില്‍ വെള്ളക്കെട്ടും ഗതാഗതകുരുക്കും

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി. ഈസ്റ്റ് ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, ബാരാപുള്ള മേല്‍പ്പാലം, നിസാമുദീന്‍ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്.രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും മധ്യ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴ്ചാവസാനത്തോടെ ഡല്‍ഹിയില്‍ മഴ കിട്ടുമെന്നും മുന്നറിയിപ്പ് പറഞ്ഞിരുന്നു.

Related News