Loading ...

Home Kerala

കേ​ര​ള ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് ഹൈ​ക്കോ​ട​തി സ്റ്റേ

കൊ​ച്ചി: കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാ​ഴ്ച്ച​ത്തേ​ക്ക് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് കോ​വി​ഡ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. സെ​പ്റ്റം​ബ​ര്‍ 25നാ​ണ് സം​സ്ഥാ​ന ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

പ​ള്ളി​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും കു​റ​വ​ട്ടൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും പ്ര​സി​ഡ​ന്‍റു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ധി പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related News