Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2375 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2375 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2142 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 174 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 61 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 118 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​ന്ന് 10 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം വ​ള്ളു​വ​മ്ബ്രം സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ന്‍ (70), ഈ ​മാ​സം 12ന് ​മ​ര​ണ​മ​ട​ഞ്ഞ വ​യ​നാ​ട് ന​ട​വ​യ​ല്‍ അ​വ​റാ​ന്‍ (69), കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി പി.​പി. ഗി​രീ​ഷ് (49), 11ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം പു​ക​യൂ​ര്‍ സ്വ​ദേ​ശി കു​ട്ട്യാ​പ്പു (72),

23ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം കു​ല​ശേ​ഖ​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ (58), കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി തോ​മ​സ് (81), 22ന് ​മ​ര​ണ​മ​ട​ഞ്ഞ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ന്‍ (54), 20ന് ​മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം ആ​യൂ​ര്‍ സ്വ​ദേ​ശി​നി രാ​ജ​ല​ക്ഷ്മി (63), ചേ​ര്‍​ത്ത​ല അ​രൂ​ര്‍ സ്വ​ദേ​ശി​നി ത​ങ്ക​മ്മ (78),17ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ന്‍ ത​മ്ബി (80) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് എ​ന്‍​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 244 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പേ​രു​ടെ 1456 പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 21,232 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 40,343 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:

മ​ല​പ്പു​റം-454, തി​രു​വ​ന​ന്ത​പു​രം -391, കോ​ഴി​ക്കോ​ട് -260, തൃ​ശൂ​ര്‍ -227, ആ​ല​പ്പു​ഴ -170 , എ​റ​ണാ​കു​ളം -163 , പാ​ല​ക്കാ​ട് -152, ക​ണ്ണൂ​ര്‍ -150 , കാ​സ​ര്‍​ഗോ​ഡ് -99, പ​ത്ത​നം​തി​ട്ട-93, കൊ​ല്ലം -87, കോ​ട്ട​യം -86, വ​യ​നാ​ട് -37, ഇ​ടു​ക്കി -6

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍:

മ​ല​പ്പു​റം-413, തി​രു​വ​ന​ന്ത​പു​രം -378, കോ​ഴി​ക്കോ​ട് -243, തൃ​ശൂ​ര്‍ -220, ആ​ല​പ്പു​ഴ -156, ക​ണ്ണൂ​ര്‍ -133, എ​റ​ണാ​കു​ളം -128, പാ​ല​ക്കാ​ട് -109, കാ​സ​ര്‍​ഗോ​ഡ് -98, പ​ത്ത​നം​തി​ട്ട -63, കൊ​ല്ലം-85, കോ​ട്ട​യം -85, വ​യ​നാ​ട് -26, ഇ​ടു​ക്കി-5

Related News