Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 18 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 565 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍:

എ​റ​ണാ​കു​ളം-​ആ​വോ​ലി (ക​ണ്ടൈ​ന്‍​മെ​ന്‍റെ സോ​ണ്‍ വാ​ര്‍​ഡ് 4), കാ​ല​ടി (14), പൂ​ത്രി​ക (14), കാ​ഞ്ഞൂ​ര്‍ (8), അ​യ്യ​മ്ബു​ഴ (9)
കൊ​ല്ലം-​പ​വി​ത്രേ​ശ്വ​രം (18), പ​ത്ത​നാ​പു​രം (2, 3)
തൃ​ശൂ​ര്‍-​എ​ള​വ​ള്ളി (12), വ​ര​വൂ​ര്‍ (5)
ഇ​ടു​ക്കി-​ക​ട്ട​പ്പ​ന (സ​ബ് വാ​ര്‍​ഡ് 8, 13) വ​ണ്ടി​പ്പെ​രി​യാ​ര്‍ (സ​ബ് വാ​ര്‍​ഡ് 2)
പ​ത്ത​നം​തി​ട്ട - ഏ​ഴം​കു​ളം (5)
മ​ല​പ്പു​റം-​പോ​ത്തു​ക​ല്ല് (1, 7, 8, 11, 17)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍‌​നി​ന്ന് ഒ​ഴി​വാ​ക്കി​യ​വ:

തൃ​ശൂ​ര്‍-​മാ​ള (സ​ബ് വാ​ര്‍​ഡ് 20), അ​ള​ഗ​പ്പ​ന​ഗ​ര്‍ (വാ​ര്‍​ഡ് 2), തെ​ക്കും​ക​ര (1), കാ​ട്ട​ക്കാ​മ്ബ​ല്‍ (1, 5, 7)
കോ​ഴി​ക്കോ​ട് - വേ​ളം (8, 9), മേ​പ്പ​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ന​ങ്ങാ​ട് (13), കൂ​ത്താ​ളി (5)
ഇ​ടു​ക്കി - മൂ​ന്നാ​ര്‍ (19), തൊ​ടു​പു​ഴ മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് (21, 23), ച​ക്കു​പ​ള്ളം (11)
എ​റ​ണാ​കു​ളം-​പാ​റ​ക്ക​ട​വ് (സ​ബ് വാ​ര്‍​ഡ് 5), കി​ഴ​ക്ക​മ്ബ​ലം (7), ചി​റ്റാ​റ്റു​ക​ര (7)
കൊ​ല്ലം -ശൂ​ര​നാ​ട് സൗ​ത്ത് (11)
വ​യ​നാ​ട് -ക​ല്‍​പ്പ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
മ​ല​പ്പു​റം-​വ​ണ്ടൂ​ര്‍ (9, 10, 11, 12)
കോ​ട്ട​യം-​പാ​യി​പ്പാ​ട് (11)

Related News