Loading ...

Home Kerala

കേരളത്തിൽ 544 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 544 പ്ര​ദേ​ശ​ങ്ങ​ള്‍ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍. വ്യാ​ഴാ​ഴ്ച 16 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി ചേ​ര്‍​ത്ത​തോ​ടെ​യാ​ണ് ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 544-ല്‍ ​എ​ത്തി​യ​ത്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ന​ല്ലേ​പ്പി​ള്ളി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 2, 3), തേ​ങ്കു​റി​ശി (3), പു​തു​ക്കോ​ട് (1), അ​ക​ത്തേ​ത്ത​റ (9), വ​ട​വ​ന്നൂ​ര്‍ (13), കാ​വ​ശേ​രി (5), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​റ​ട്ടി (1, 9), പ​ന​ച്ചേ​രി (6 (സ​ബ് വാ​ര്‍​ഡ്), 7, 8), ചാ​ല​ക്കു​ട്ടി (19), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ട​മ​ക്കു​ടി (സ​ബ് വാ​ര്‍​ഡ് 6), വാ​ള​കം (സ​ബ് വാ​ര്‍​ഡ് 1), മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ര്‍ (1, 5, 11, 12, 13), ഒ​തു​ക്കു​ങ്ങ​ല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ന്പ​ല​പ്പു​ഴ സൗ​ത്ത് (2), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബാ​ലു​ശേ​രി (4 ,11), കൊ​ല്ലം ജി​ല്ല​യി​ലെ വെ​ളി​യം (19) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. 12 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ട്ട​പ്പാ​ടം (വാ​ര്‍​ഡ് 16), വ​ട​ക്കാ​ഞ്ചേ​രി (12, 13, 14), എ​രി​മ​യൂ​ര്‍ (10, 13), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കു​ഴൂ​ര്‍ (6), താ​ന്ന്യം (18), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ഴി​ക്ക​ര (8, 9), പാ​യി​പ്ര (8), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നീ​ലം​പേ​രൂ​ര്‍ (1, 2, 3, 4), വ​യ​നാ​ട് ജി​ല്ല​യി​ലെ നെേ·​നി (1), മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രു​വ​ള്ളൂ​ര്‍ (3, 5, 6, 11, 12, 13, 18, 19), കൊ​ല്ലം ജി​ല്ല​യി​ലെ തൊ​ടി​യൂ​ര്‍ (15, 16, 19, 20), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ള്ളി​ക്കോ​ട് (5) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Related News