Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 1251 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് 1251 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 1061 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ 73 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 77 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 94 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ നൂ​റി​ല്‍ കൂ​ടു​ത​ലാ​ണ് രോ​ഗ ബാ​ധി​ത​ര്‍. ഇ​തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ ഉ​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 288 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. à´‡â€‹à´¨àµà´¨àµ അ​ഞ്ച് മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related News