Loading ...

Home Kerala

കോ​വി​ഡ് വ്യാപനം;ഡി​ജി​പി പു​തി​യ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി

തിരുവനന്തപുരം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​ജി​പി പു​തി​യ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ബാ​ങ്കു​ക​ളി​ലെ​യും ജ​ന​ത്തി​ര​ക്ക് കു​റ​യ്ക്കു​ക ഉ​ദ്ദേ​ശ​ത്തോ‌​ടൊ​ണ് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തു​വി​ട്ട​ത്.

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​രേ​സ​മ​യം പ്ര​വേ​ശ​നം ആ​റ് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ്. വ​ലി​യ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ആ​ണെ​ങ്കി​ലി​ല്‍ ഒ​രേ സ​മ​യം 12 പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാം. ബാ​ങ്കു​ക​ള്‍ ഇ​ട​പാ​ട് സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ളെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ന്‍ ഐ​ജി മു​ത​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി.

Related News