Loading ...

Home National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്

മും​ബൈ: രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗിക​ള്‍ ഉ​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

107 പോ​ലീ​സു​കാ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​ന്ന് 1,035 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് സം​സ്ഥാ​ന​ത്ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 4,57,956 പേ​ര്‍​ക്കാ​ണ് ഇതുവരെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,42,458 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 2,99,356 പേ​ര്‍​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി. 16,142 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

Related News