Loading ...

Home National

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍

സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ഇ​ന്‍​റ​ര്‍​പോ​ള്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. പ്ര​ധാ​ന​പ്പെ​ട്ട സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന്​ ജോ​ലി​യെ​ടു​ക്കു​ന്ന​താ​ണ്​ ക്രി​മി​ന​ലു​ക​ള്‍ മു​ത​ലെ​ടു​ക്കു​ന്ന​ത്. വ്യ​ക്​​തി​ക​ളി​ല്‍​നി​ന്നും ചെ​റു​കി​ട ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും മാ​റി വ​ന്‍​കി​ട കോ​ര്‍​പ​റേ​ഷ​നു​ക​ളും സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും ത​ന്ത്ര​പ്ര​ധാ​ന സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ്​ സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ളു​ടെ പു​തി​യ ല​ക്ഷ്യ​മെ​ന്നും ഇ​ന്‍​റ​ര്‍​പോ​ള്‍ പു​റ​ത്തി​റ​ക്കി​യ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. à´¸àµˆâ€‹à´¬â€‹à´°àµâ€ ആ​ക്ര​മ​ണ​ങ്ങ​ള്‍ ആ​ശ​ങ്ക​യു​യ​ര്‍​ത്തു​ന്ന വി​ധ​ത്തി​ലാ​ണ്​ വ​ര്‍​ധി​ക്കു​ന്ന​ത്. മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ അ​സ്​​ഥി​ര​മാ​യ സാ​മൂ​ഹി​ക-​സാ​മ്ബ​ത്തി​ക സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ഭ​യ​വും അ​നി​ശ്ചി​താ​വ​സ്​​ഥ​യു​മാ​ണ്​ സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ മു​ത​ലെ​ടു​ക്കു​ന്ന​തെ​ന്ന്​ ഇ​ന്‍​റ​ര്‍​പോ​ള്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജ്യു​ര്‍​ഗെ​ന്‍ സ്​​റ്റോ​ക് പ​റ​യു​ന്നു. ലോ​ക​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഒാ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ച​തും ക്രി​മി​ന​ലു​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി. പ​ല വ്യ​ക്​​തി​ക​ളും ക​മ്ബ​നി​ക​ളും ത​ങ്ങ​ളു​ടെ സൈ​ബ​ര്‍ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ത്ത​തും ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കു​ന്നു. കോ​വി​ഡ്​ വി​ഷ​യ​മാ​യ ഫി​ഷി​ങ്​ à´‡-​മെ​യി​ലു​ക​ളാ​ണ്​ ക്രി​മി​ന​ലു​ക​ള്‍ ഇ​പ്പോ​ള്‍ അ​യ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍-​ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ അ​യ​ക്കു​ന്ന ഇ​ത്ത​രം മെ​യി​ലു​ക​ളി​ലെ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്​ ചെ​യ്യു​ന്ന​ത്​ വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ക്രി​മി​ന​ലു​ക​ളു​ടെ കൈ​വ​ശം എ​ത്തു​ന്നു.ത​​ന്ത്ര​പ്ര​ധാ​ന​മാ​യ ശൃം​ഖ​ല​ക​ള്‍​ക്കും ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ മാ​ല്‍​വെ​യ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. സ​മീ​പ​ഭാ​വി​യി​ലും ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ഇ​ന്‍​റ​ര്‍​പോ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ​ര്‍​ക്ക്​ ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ലെ സു​ര​ക്ഷാ പി​ഴ​വു​ക​ളാ​കും ഇ​വ​ര്‍ മു​ത​ലെ​ടു​ക്കു​ക. കോ​വി​ഡി​ന്​ വാ​ക്​​സി​ന്‍ ക​ണ്ടു​പി​ടി​ച്ചാ​ല്‍ അ​ത്ത​രം മെ​ഡി​ക്ക​ല്‍ ഉ​ല്‍​​പ​ന്ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ഫി​ഷി​ങ്​ à´‡-​മെ​യി​ലു​ക​ള്‍ വ്യാ​പ​ക​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ന്‍​റ​ര്‍​പോ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​തി​നി​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​മാ​നി സൈ​ബ​ര്‍ നെ​റ്റ്​​വ​ര്‍​ക്കി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള 14 ശ​ത​കോ​ടി​യി​ല​ധി​കം ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി സാ​േ​ങ്ക​തി​ക-​ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തി​ല്‍ ഒ​രു ശ​ത​കോ​ടി ശ്ര​മ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ക​മ്ബ്യൂ​ട്ട​ര്‍ ശൃം​ഖ​ല​ക​ള്‍​ക്കു​​നേ​രെ​യാ​യി​രു​ന്നു. 332 സു​ര​ക്ഷാ പി​ഴ​വു​ക​ളും കൈ​കാ​ര്യം ചെ​യ്​​ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
വെ​ബ്​​സൈ​റ്റു​ക​ള്‍​ക്കു​ നേ​രെ​യു​ണ്ടാ​യ 1.52 ല​ക്ഷം ആ​ക്ര​മ​ണ​ങ്ങ​ളും 152 മാ​ല്‍​വെ​യ​റു​ക​ളും 20.99 ല​ക്ഷം ഒാ​ണ്‍​ലൈ​ന്‍ സ്​​പാം ആ​ക്ര​മ​ണ​ങ്ങ​ളും വി​ഫ​ല​മാ​ക്കി​യ​താ​യി നാ​ഷ​ന​ല്‍ സ​െന്‍റ​ര്‍ ഫോ​ര്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്​​സ്​ സേ​ഫ്​​റ്റി​യും അ​റി​യി​ച്ചു. 162 ക്രി​മി​ന​ല്‍ കേ​സു​ക​ളും കേ​ന്ദ്ര​ത്തി​​െന്‍റ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News