Loading ...

Home Kerala

കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് നി​ര്‍​ദേ​ശി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​മാ​ന​ദ​ണ്ഡം ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് പു​റ​പ്പെ​ടു​വി​ക്കും. ഓ​രോ വ​കു​പ്പും അ​തി​ന​നു​യോ​ജ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. "വ​ര്‍​ക്ക് ഫ്രം ​ഹോം' ന​ട​പ്പാ​ക്കു​മ്ബോ​ള്‍ കു​ടി​ശ്ശി​ക ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ര്‍​ത്ത വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. à´•àµ‹â€‹à´µà´¿â€‹à´¡àµ സാ​ഹ​ച​ര്യ​ത്തി​ല്‍ 'വ​ര്‍​ക്ക് ഫ്രം ​ഹോം' ശ​ക്തി​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. വ​രു​ന്ന ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്ക​ണം. ആ​ളി​ല്ലാ​ത്ത​തു​കൊ​ണ്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട​രു​ത്. കോ​വി​ഡ് സം​ബ​ന്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സ്സ​മു​ണ്ടാ​ക​രു​ത്. ആ​വ​ശ്യ​മാ​യ യോ​ഗ​ങ്ങ​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സു വ​ഴി ചേ​ര​ണം. കോ​ട​തി കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​നു പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ള്‍ സ​മ​യാ​സ​മ​യം ന​ല്‍​ക​ണം. പ​ന്ത്ര​ണ്ടി​ന പ​രി​പാ​ടി, സു​ഭി​ക്ഷ കേ​ര​ളം, പ​ദ്ധ​തി ന​ട​ത്തി​പ്പ് എ​ന്നി​വ മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ ന​ട​ത്ത​ണം.

കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ അ​ത​ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ അ​വ​ലോ​ക​നം ചെ​യ്ത് തീ​ര്‍​പ്പാ​ക്കാ​ന​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related News