Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 506 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു;ക​ണ​ക്ക് അ​പൂ​ര്‍​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 506 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 375 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 29 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല എ​ന്ന​ത് കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 31 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 40 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. 37 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു. ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളും ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി. കോ​ഴി​ക്കോ​ട് പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി ആ​ലി​ക്കോ​യ (77), എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം സ്വ​ദേ​ശി ബീ​വാ​ത്തു (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പൂ​ര്‍​ണ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്ക് മാ​ത്ര​മാ​ണ് ഇ​ത്. ഐ​സി​എം​ആ​ര്‍ വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

794 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് ഭേ​ദ​മാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 21,533 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-70
കൊ​ല്ലം-22
പ​ത്ത​നം​തി​ട്ട-59
ആ​ല​പ്പു​ഴ-55
കോ​ട്ട​യം- 29
ഇ​ടു​ക്കി-06
എ​റ​ണാ​കു​ളം-34
തൃ​ശൂ​ര്‍-83
പാ​ല​ക്കാ​ട്-04
മ​ല​പ്പു​റം-32
കോ​ഴി​ക്കോ​ട്-42
വ​യ​നാ​ട്-03
ക​ണ്ണൂ​ര്‍-39
കാ​സ​ര്‍​ഗോ​ഡ്-28

രോ​ഗ​മു​ക്തി ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം- 220
കൊ​ല്ലം- 83
പ​ത്ത​നം​തി​ട്ട-81
ആ​ല​പ്പു​ഴ-20
കോ​ട്ട​യം- 49
ഇ​ടു​ക്കി-31
എ​റ​ണാ​കു​ളം-69
തൃ​ശൂ​ര്‍-68
പാ​ല​ക്കാ​ട്-36
മ​ല​പ്പു​റം-12
കോ​ഴി​ക്കോ​ട്-57
വ​യ​നാ​ട്-17
ക​ണ്ണൂ​ര്‍-47
കാ​സ​ര്‍​ഗോ​ഡ്- 04

Related News