Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 1167 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു;നാ​ല് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ആ​ശ​ങ്ക ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് 1167 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 888 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ 55 പേ​രു​ടേ​യും രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 122 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 96 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 33 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ത്ര​യും അ​ധി​കം കോ​വി​ഡ് പോ​സ്റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. à´•àµ‹â€‹à´µà´¿â€‹à´¡àµ ബാ​ധി​ച്ച്‌ ഇ​ന്ന് നാ​ല് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (72), കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ന്‍ (70), ആ​ല​പ്പു​ഴ സ്വ​ദേ​ശി സൈ​നു​ദ്ദീ​ന്‍ (65), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സെ​ല്‍​വ​മ​ണി(65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. നാ​ല് ജി​ല്ല​ക​ളി​ലും ഇ​ന്ന് 100 ന് ​മു​ക​ളി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ 20896 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

കോ​വി​ഡ് പോ​സ്റ്റീ​വ് ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം- 227, കോ​ട്ട​യം- 118, മ​ല​പ്പു​റം- 112, തൃ​ശൂ​ര്‍- 109, കൊ​ല്ലം- 95, പാ​ല​ക്കാ​ട്- 86, ആ​ല​പ്പു​ഴ- 84, എ​റ​ണാ​കു​ളം- 70, കോ​ഴി​ക്കോ​ട്- 67, പ​ത്ത​നം​തി​ട്ട- 63, വ​യ​നാ​ട്- 53, ക​ണ്ണൂ​ര്‍- 43, കാ​സ​ര്‍​ഗോ​ഡ്- 38, ഇ​ടു​ക്കി- 7.

Related News