Loading ...

Home youth

പട്ടികവര്‍ഗ പ്രൊമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

വയനാട് ;പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മാനന്തവാടി താലൂക്കിലെ മാനന്തവാടി, തവിഞ്ഞാല്‍, പനമരം, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിലവിലുള്ള ഒഴിവുകളില്‍ എസ്.à´Ÿà´¿. പ്രൊമോട്ടറായി ജോലി ചെയ്യുന്നതിന് സേവന സന്നദ്ധരായ 25 നും 50 നും ഇടയില്‍ പ്രായമുള്ള മാനന്തവാടി നഗരസഭ, എടവക, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂലൈ 31 ന് വൈകീട്ട് നാലിനകം മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. à´«àµ‹à´£àµâ€ 04935 240210.

Related News