Loading ...

Home youth

കൊച്ചി വാട്ടര്‍ മെട്രോയില്‍ ഒഴിവുകൾ

കൊച്ചി വാട്ടര്‍ മെട്രോയില്‍ ഏഴ് ഒഴിവ്. ബോട്ട് മാസ്റ്റര്‍ 2, ഓപറേറ്റര്‍ 1, സ്രാങ്ക് 4 എന്നിങ്ങനെയാണ് ഒഴിവ്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 29.വിശദവിവരത്തിന് www.kochimetro.org

Related News