Loading ...

Home youth

അധ്യാപക നിയമനം

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്‌.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച 30 ന് നടക്കും. അപേക്ഷ ജൂലൈ 27 ന് വൈകീട്ട് 3 നകം [email protected] എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍. 04936 220147, 9400006499.

Related News