Loading ...

Home Business

സ്വ​ര്‍​ണം പ​വ​ന് റി​ക്കാ​ര്‍​ഡ് വി​ല

കൊ​ച്ചി: ഒ​രു മാ​സ​ത്തി​നി​ടെ സ്വ​ര്‍​ണ വി​ല​യി​ല്‍ ആ​യി​രം രൂ​പ​യു​ടെ വ​ര്‍​ധ​ന. ക​യ​റി​യും ഇ​റ​ങ്ങി​യും ചാ​ഞ്ചാ​ടി​യ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് കു​തി​ച്ചു​ചാ​ട്ടം. പ​വ​ന് 520 രൂ​പ വ​ര്‍​ധി​ച്ച്‌ സ്വ​ര്‍​ണം സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ചു.37280 രൂ​പ​യാ​ണ് പ​വ​ന് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 65 രൂ​പ വ​ര്‍​ധി​ച്ച്‌ 4,660 രൂ​പ​യാ​യി. ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ 36160 രൂ​പ​യാ​യി​രു​ന്നു പ​വ​ന് വി​ല.

Related News