Loading ...

Home National

സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍ പൂര്‍ത്തിയാകും

ശ്രീ​​​​​​ന​​​​​​ഗ​​​​​​ര്‍: കാ​​​​​​ഷ്മീ​​​​​​ര്‍ താ​​​​​​ഴ്‌​​​​​​വ​​​​​​ര​​​​​​യെ​​​​​​യും ല​​​​​​ഡാ​​​​​​ക്ക് മേ​​​​​​ഖ​​​​​​ല​​​​​​യെ​​​​​​യും ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന 6.5 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ ദൂ​​​​​​ര​​​​​​മു​​​​​​ള്ള ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ സെ​​​​​​ഡ്-​​​​​​മോ​​​​​​ര്‍ തു​​​​​​ര​​​​​​ങ്കം 2021 ജൂ​​​​​​ണി​​​​​​ല്‍ പൂ​​​​​​ര്‍​​​​​​ത്തി​​​​​​യാ​​​​​​കും. ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​ര്‍ ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബി.​​​​​​വി.​​​​​​ആ​​​​​​ര്‍. സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണ്യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ല്‍ ചേ​​​​​​ര്‍​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ നി​​​​​​ര്‍​​​​​​മാ​​​​​​ണ​​​​​​പ്ര​​​​​​വ​​​​​​ര്‍​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തി. ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ല്‍ നി​​​​​​ര്‍​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ലി​​​​​​രി​​​​​​ക്കു​​​​​​ന്ന വി​​​​​​വി​​​​​​ധ റോ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​ലോ​​​​​​ക​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യാ​​​​ണ് നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ഹൈ​​​​​​വേ ഇ​​​​​​ന്‍​​​​​​ഫ്രാ​​​​​​സ്ട്ര​​​​​​ച്ച​​​​​​ര്‍ ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് കോ​​​​​​ര്‍​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ന്‍ ലി​​​​​​മി​​​​​​റ്റ​​​​​​ഡ് (എ​​​​​​ന്‍​​​​​​എ​​​​​​ച്ച്‌ഐ​​​​​​ഡി​​​​​​സി​​​​​​എ​​​​​​ല്‍) യോ​​​​ഗം ചേ​​​​​​ര്‍​​​​​​ന്ന​​​​​​ത്. യു​​​​​​ദ്ധ​​​​​​കാ​​​​​​ലാ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ല്‍ നി​​​​​​ര്‍​​​​​​മാ​​​​​​ണം ന​​​​​​ട​​​​​​ക്കു​​​​​​ന്ന സെ​​​​​​ഡ്-​​​​​​മോ​​​​​​ര്‍, സോ​​​​​​ജി-​​​​​​ലാ തു​​​​​​ര​​​​​​ങ്ക​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​വും യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ ച​​​​​​ര്‍​​​​​​ച്ച ചെ​​​​​​യ്തു.

സെ​​​​​​ഡ്-​​​​​​മോ​​​​​​ര്‍ പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ല്‍ 6.5 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ ദൈ​​​​​​ര്‍​​​​​​ഘ്യ​​​മു​​​​​​ള്ള തു​​​​​​ര​​​​​​ങ്കം, ആ​​​​​​റു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ അ​​​​​​പ്രോ​​​​​​ച്ച്‌റോ​​​​​​ഡ്, ര​​​​​​ണ്ടു വ​​​​​​ലി​​​​​​യ പാ​​​​​​ല​​​​​​ങ്ങ​​​​​​ള്‍, ഒ​​​​​​രു ചെ​​​​​​റി​​​​​​യ പാ​​​​​​ലം എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണു​​​​​​ള്ള​​​​​​ത്. സോ​​​​​​നാ​​​​​​മാ​​​​​​ര്‍​​​​​​ഗി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി​​​​​​ക്കാ​​​​​​യി 2,379 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണു വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഇ​​​​തോ​​​​ടൊ​​​​പ്പം ത​​​​ന്നെ സോ​​​​​​ജി-​​​​​​ല പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ നി​​​​​​ര്‍​​​​​​മാ​​​​​​ണ​​​​​​വും ന​​​​​​ട​​​​​​ക്കും. 14.15 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ തു​​​​​​ര​​​​​​ങ്കം, സെ​​​​​​ഡ്-​​​​​​മോ​​​​​​ര്‍, ​​സോ​​​​​​ജി-​​​​​​ല തു​​​​​​ര​​​​​​ങ്ക​​​​​​ങ്ങ​​​​​​ളെ ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന 18 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ അ​​​​​​പ്രോ​​​​​​ച്ച്‌ റോ​​​​​​ഡ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ നി​​​​​​ര്‍​​​​​​മി​​​​​​ക്കു​​​​​​ക. കാ​​​​​​രി​​​​​​യേ​​​​​​ജ് വേ, ​​​​​​ര​​​​​​ണ്ട് സ്നോ ​​​​​​ഗാ​​​​​​ല​​​​​​റി​​​​​​ക​​​​​​ള്‍ (മ​​​​​​ഞ്ഞി​​​​​​ടി​​​​​​ച്ചി​​​​​​ല്‍ ത​​​​​​ട​​​​​​യാ​​​​​​ന്‍), നാ​​​​​​ല് വ​​​​​​ലി​​​​​​യ പാ​​​​​​ല​​​​​​ങ്ങ​​​​​​ള്‍, മ​​​​​​ഞ്ഞി​​​​​​ടി​​​​​​ച്ചി​​​​​​ല്‍ ത​​​​​​ട​​​​​​യു​​​​​​ന്ന​​​തി​​​​​​നു​​​​​​ള്ള 18 ഡാ​​​​​​മു​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​വ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് പ​​​​​​ദ്ധ​​​​​​തി​​. 4,430 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ പ​​​​​​ദ്ധ​​​​​​തി 2026 ജൂ​​​​​​ണോ​​​​​​ടെ പൂ​​​​​​ര്‍​​​​​​ത്തി​​​​​​യാ​​​​​​കും.

Related News