Loading ...

Home Kerala

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ലാ​യ ചെ​ല്ലാ​ന​ത്ത് സ്പെ​ഷ​ല്‍ ടെ​സ്റ്റിം​ഗ് ടീം

എ​റ​ണാ​കു​ളം: ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ല്‍ ടെ​സ്റ്റിം​ഗ് ടീ​മി​നെ നി​യോ​ഗി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​ക്കു പ്ര​ദേ​ശ​ത്തു ചു​മ​ത​ല ന​ല്‍​കും.

പ്ര​ദേ​ശ​ത്തെ ആ​ക്ടീ​വ് സ​ര്‍​വൈ​ല​ന്‍​സും ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്ത​മാ​ക്കും. ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത മ​ത്സ്യ വി​ല്‍​പ​ന വ്യാ​പ​ക​മാ​ണെ​ന്നു പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യു​ള്ള അ​ന​ധി​കൃ​ത മ​ത്സ്യ വി​ല്‍​പ​ന നി​രോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു നി​രോ​ധ​നം. à´ªàµâ€‹à´±â€‹à´®àµ‡ പ്ര​ദേ​ശ​ത്തെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നോ​ട് ചേ​ര്‍​ന്നും പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കും. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ത​യാ​റാ​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ 2000-ല്‍ ​അ​ധി​കം ബെ​ഡു​ക​ള്‍ സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ശ​രാ​ശ​രി 550 ആ​ര്‍​ടി പി​സി​ആ​ര്‍ പ​രി​ധോ​ധ​ന​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 1400 പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്. 325 സാ​ന്പി​ളു​ക​ളാ​ണ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്. ചെ​ല്ലാ​ന​ത്ത് ഇ​തു വ​രെ 770 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ശ​നി​യാ​ഴ്ച പ്ര​ദേ​ശ​ത്ത് സ​പ്ലൈ​കോ​യു​ടെ മൊ​ബൈ​ല്‍ വാ​ഹ​ന​വും ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

Related News