Loading ...

Home youth

മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപകരാവാം

തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ലക്ചറര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും രജിസ്‌ട്രേഷനുമാണ് യോഗ്യത. ഡിഗ്രിയുളളവര്‍ക്ക് 42000 രൂപയും പിജിയുളളവര്‍ക്ക് 70000 രൂപയുമാണ് പ്രതിമാസ ശമ്ബളം. അപേക്ഷഫോറവും വിശദവിവരങ്ങളും www.gmctsr.org. എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. താല്പര്യമുള്ളവര്‍ പ്രായം, യോഗ്യത, രജിസ്‌ട്രേഷന്‍,പ്രവര്‍ത്തിപരിചയംഎന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം [email protected] എന്ന മെയിലില്‍ ജൂലൈ 23 വൈകീട്ട് 5 മണിക്കകം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0487 2200310, 2200315.

Related News