Loading ...

Home Kerala

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സമ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ചോ​മ്ബാ​ല്‍, കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​രോ​ധി​ച്ചു.

Related News