Loading ...

Home National

സൈ​നി​ക​രെ കാ​ണാ​ന്‍ രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്കി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്കി​ലേ​ക്ക്. ജൂ​ലൈ 17ന് ​രാ​ജ്നാ​ഥ് ല​ഡാ​ക്ക് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

ജൂ​ണ്‍ 16ന് ​ചൈ​ന​യു​മാ​യി ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും രാ​ജ്നാ​ഥ് സിം​ഗ് സ​ന്ദ​ര്‍​ശി​ക്കും. സം​ഘ​ര്‍​ഷ​ത്തി​ല്‍ 20 സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.

സൈ​നി​ക​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും രാ​ജ്നാ​ഥ് സിം​ഗ് സ​ന്ദ​ര്‍​ശി​ക്കും. ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യും രാ​ജ്നാ​ഥ് സിം​ഗി​നൊ​പ്പം അ​തി​ര്‍​ത്തി സ​ന്ദ​ര്‍​ശി​ക്കും.

Related News