Loading ...

Home youth

കേരള സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുകള്‍

തിരുവനന്തപുരം: സര്‍വകലാശാലയുടെ ബയോടെക്‌നോളജി വകുപ്പിലെ വിവിധ എംഎസ്‌സി പ്രോഗ്രാമുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

Related News