Loading ...

Home Education

ഐ​സി​എ​സ്‌​ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഐ​സി​എ​സ്‌​ഇ പ​ത്താം ക്ലാ​സി​ലെ‍​യും ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. www.cisce.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ഫ​ല​മ​റി​യാ​ന്‍ സാ​ധി​ക്കും. പ​ത്താം​ക്ലാ​സി​ല്‍ 99.33 ശ​ത​മാ​ന​വും പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 96.84 ശ​ത​മാ​നം വി​ജ​യ​വു​മാണ് രേഖപ്പെടുത്തിയത്.

Related News