Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 169 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ര്യ​നാ​ട് (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍: എ​ല്ലാ വാ​ര്‍​ഡു​ക​ളും), കാ​രോ​ട് (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 14, 15, 16), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വേ​ങ്ങാ​ട് (5), കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്ബ (1), കൂ​ടാ​ളി (18), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ള​വു​കാ​ട് (3), ആ​ല​ങ്ങാ​ട് (7), ചൂ​ര്‍​ണി​ക്ക​ര (7),

വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ല്‍​പ്പ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി (5, 9, 11, 14, 15, 18, 19, ആ​ന​പ്പാ​ലം റോ​ഡ് മു​ത​ല്‍ ബൈ​പാ​സ് റോ​ഡി​ലെ ട്രാ​ഫി​ക് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തേ​യും ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി (1, 2), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ത്തി​യൂ​ര്‍ (12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൊ​ഴി​ഞ്ഞാ​മ്ബാ​റ (8) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. à´‡â€‹à´¨àµà´¨àµ നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ര​പ്പ​ന​ങ്ങാ​ടി മു​ന്‍​സി​പ്പാ​ലി​റ്റി (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 31), പു​ല്‍​പ്പ​റ്റ (7), കൊ​ല്ലം ജി​ല്ല​യി​ലെ തൃ​ക്കോ​വി​ല്‍​വ​ട്ടം (6, 7, 9), കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ട്ട​യം മു​ന്‍​സി​പ്പാ​ലി​റ്റി (36, 43) എ​ന്നി​വ​യെ​യാ​ണ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 169 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്

Related News