Loading ...

Home National

ഇന്ത്യ 18,148 കോടിയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ കൂ​ടു​ത​ല്‍ പോ​ര്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്നു. 12 സു​ഖോ​യ്, 21 മി​ഗ്-29 വി​മാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 33 പു​തി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ റ​ഷ്യ​യി​ല്‍​നി​ന്നും വാ​ങ്ങാ​ന്‍ ത​യാ​റാ​കു​ന്ന​ത്.

നി​ല​വി​ലെ മി​ഗ് വി​മാ​ന​ങ്ങ​ള്‍ ന​വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. 18,148 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് റ​ഷ്യ​യു​മാ​യി ഇ​ന്ത്യ ന​ട​ത്തു​ന്ന​ത്. വ്യോ​മ​സേ​ന​യാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച​ത്.

യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ഡി​ആ​ര്‍​ഡി​ഒ​യു​ടെ ആ​യി​രം കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യു​ള്ള ക്രൂ​സ് മി​സൈ​ല്‍ വി​ക​സ​ന​ത്തി​നും കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. à´¤â€‹à´¦àµà´¦àµ‡â€‹à´¶àµ€â€‹à´¯â€‹à´®à´¾â€‹à´¯à´¿â€‹à´Ÿàµà´Ÿà´¾â€‹à´¯à´¿â€‹à´°à´¿â€‹à´•àµà´•àµà´‚ ഇ​ത് വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related News