Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 127 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 127 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ണ​റാ​യി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5), കൊ​ട്ടി​യൂ​ര്‍ (11), ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം (4, 9), ചെ​റു​കു​ന്ന് (1), പെ​രി​ങ്ങോം-​വ​യ​ക്ക​ര (7), കാ​ട​ച്ചി​റ (3), ഉ​ളി​ക്ക​ല്‍ (19), ചെ​ങ്ങ​ളാ​യി (14), ക​തി​രൂ​ര്‍ (18), ചെ​ന്പി​ലോ​ട് (13, 15), കോ​ള​യാ​ട് (5, 6), പാ​ട്യം (9), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വ് (16), കാ​യം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (4, 9), ചെ​ങ്ങ​ന്നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (14, 15), പാ​ല​മേ​ല്‍ (14), വ​യ​നാ​ട് ജി​ല്ല​യി​ലെ തി​രു​നെ​ല്ലി (4,5,9,10,12), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ (12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തി​രു​മു​റ്റ​കോ​ട് (8) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. à´•â€‹à´£àµà´£àµ‚​ര്‍ ജി​ല്ല​യി​ലെ കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​ന്പ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 6), മാ​ങ്ങാ​ട്ടി​ടം (സ​ബ് വാ​ര്‍​ഡ് 4), മു​ഴ​ക്കു​ന്ന് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പാ​നൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 31), പേ​രാ​വൂ​ര്‍ (വാ​ര്‍​ഡ് 11), തി​ല്ല​ങ്കേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ഉ​ദ​യ​ഗി​രി (സ​ബ് വാ​ര്‍​ഡ് 2), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ഡ​ഡു​ക്ക (വാ​ര്‍​ഡ് 8), ബ​ദി​യ​ട​ക്ക (വാ​ര്‍​ഡ് 18), കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം (6) എ​ന്നി​വ​യെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Related News