Loading ...

Home National

പ്രളയം അസമിലെ 23 ജില്ലകളെ ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ദിസ്പൂര്‍: പ്രളയം അസമിലെ 23 ജില്ലകളിലായി 9,26,059 പേരെ ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ദുമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഉദല്‍‌ഗിരി, ദാരംഗ്, നല്‍‌ബാരി, ബാര്‍‌പേട്ട, ബൊംഗൈഗാവ്, കൊക്രാജര്‍, ധുബ്രി, സൗത്ത് സല്‍‌മര, ഗോല്‍‌പാറ, കമ്രൂപ് എന്നിവയാണ് ദുരന്ത ബാധിത ജില്ലകള്‍. നാല് ജില്ലകളിലായി 99 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം നാശം വിതച്ചു.

Related News