Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് പ്ലാ​സ്മ തെ​റാ​പ്പി വി​ജ​യം

പാലക്കാട്: സം​സ്ഥാ​ന​ത്ത് പ്ലാ​സ്മ തെ​റാ​പ്പി വി​ജ​യം. കോ​വി​ഡ് ഭേ​ദ​മാ​യി രോ​ഗി ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന പാ​ല​ക്കാ​ട് ഒ​ത​ളൂ​ര്‍ സ്വ​ദേ​ശി സൈ​നു​ദ്ദീ​നാ​ണ് പ്ലാ​സ്മ തെ​റ​പ്പി ന​ട​ത്തി​യ​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ.

കോ​വി​ഡ് മു​ക്ത​നാ​യ എ​ട​പ്പാ​ള്‍ സ്വ​ദേ​ശി വി​നീ​താ​ണ് സൈ​നു​ദ്ദീ​ന് പ്ലാ​സ്മ ന​ല്‍​കി​യ​ത്. മ​സ്ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ സൈ​നു​ദ്ദീ​ന് ജൂ​ണ്‍ 13നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ലാ​സ​മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

Related News