Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 2 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 2 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളാക്കി. എറണാകുളം ജില്ലയിലെ ആമ്ബല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കേരളത്തില്‍ ഇന്ന് 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.

Related News