Loading ...

Home Kerala

നിയമന നിരോധനം; കേരളത്തിൽ ര​ണ്ടു വ​ര്‍​ഷ​ത്തേ​യ്ക്ക് പു​തി​യ ത​സ്തി​ക​ക​ള്‍ വേ​ണ്ടെ​ന്ന് ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പു​തി​യ ത​സ്തി​ക​ക​ള്‍ പാ​ടി​ല്ലെ​ന്ന് ചെ​ല​വു ചു​രു​ക്ക​ല്‍ സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തു. ഒ​പ്പം ലീ​വ് സ​റ​ണ്ട​ര്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും സി​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ സു​നി​ല്‍ മാ​ണി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

എ​ല്ലാ വ​ര്‍​ഷ​വും ലീ​വ് സ​റ​ണ്ട​ര്‍ ന​ല്‍​കാ​തെ അ​വ​ധി​ക​ള്‍ കൂ​ട്ടി​വ​ച്ച്‌ വി​ര​മി​ക്കു​ന്പോ​ള്‍ പ​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. à´¶à´¨àµà´ªâ€‹à´³â€‹à´®à´¿â€‹à´²àµà´²à´¾â€‹à´¤àµà´¤ അ​വ​ധി പ​ര​മാ​വ​ധി അ​ഞ്ചു​വ​ര്‍​ഷം, ഓ​ഫീ​സു​ക​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ പു​ന​ര്‍ വി​ന്യാ​സം, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ചു​ദി​വ​സം, ശ​നി​യാ​ഴ്ച വീ​ട്ടി​ലി​രു​ന്ന് ജോ​ലി, വി​ദേ​ശ​പ​ര്യ​ട​നം, മേ​ള​ക​ള്‍, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഒ​ഴി​വാ​ക്ക​ല്‍, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ ലീ​വ് വേ​ക്ക​ന്‍​സി അ​വ​സാ​നി​പ്പി​ക്കു​ക, ഒ​രേ പ്ര​വൃ​ത്തി ചെ​യ്യു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ ല​യി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും സ​മി​തി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

പെ​ന്‍​ഷ​ന്‍ പ്രാ​യം 58 ആ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ന്‍ ഇ​ട​യി​ല്ല. അ​തേ​സ​മ​യം മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​നെ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം സ​മി​തി​യി​ല്‍ ഉ​യ​ര്‍​ന്നെ​ങ്കി​ലും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related News