Loading ...

Home youth

ഡെപ്യൂട്ടേഷന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.kelsa.nic.inതിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.à´¡à´¿.സി/യു.à´¡à´¿.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.à´¡à´¿.സി/യു.à´¡à´¿.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ സമ്മതപത്രവും, കെ.എസ്.ആര്‍ (ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റുമായി അപേക്ഷ സമര്‍പ്പിക്കണം. à´…പേക്ഷകള്‍ ജൂണ്‍ 20ന് വൈകുന്നേരം നാല് മണിവരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്റ്റാച്യൂ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലും keralasportscouncil.gmail.com ലും സ്വീകരിക്കും.

Related News