Loading ...

Home youth

കരസേനയില്‍ ഓഫീസറാകാം

TES(10+2) എന്‍ട്രി 46ാമത് ഓഫീസേഴ്സ് എന്‍ട്രി Jan 2022 കോഴ്സിലേക്ക് ഓണ്‍ലൈനായി www.joinindianarmy.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്. കോഴ്സിന് ജെഇഇ മെയിന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് എന്ന മാനദണ്ഡത്തിന് പുറമെയാണ്. വിശദവിവരം website ല്‍ ലഭിക്കും.

Related News